മൂന്നിയൂർ: പരപ്പനങ്ങാടി - മൂന്നിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുഴലി പാലത്തിന്റെ മുകളിലേക്ക് വലിയ ചീനിമരം വീണു. പാലത്തിന്റെ രണ്ട് കൈവരികൾക്ക് കേട് പറ്റി.ഗതാഗതം തടസ്സപ്പെട്ടത് സന്നദ്ധ പ്രവർത്തകർ ചേർന്ന് മാറ്റുന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks