വേർപാട് | കുണ്ട് പുഴക്കൽ മൊയ്തീൻ കുട്ടി


മൂന്നിയൂർ ആലിൻചുവട് കൗമിൽ ഇരട്ടപുരക്ക് മുൻവശം ഹോട്ടൽ നsത്തിയിരുന്ന എsമ്പാട്ട് കുണ്ടിൽ താമസക്കാരനും കുഞ്ഞിമൊയ്തീൻ എന്നവരുടെ മകനുമായ കുണ്ട് പുഴക്കൽ മൊയ്തീൻ കുട്ടി (68) ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം തിരൂരങ്ങാടി M K H ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

മക്കൾ ബുഷ്റ, മുഹമ്മദ് മുസമമിൽ(ജിദ്ധ) മുഹമമദ് നിഹാദ്. ഭാര്യമാർ പരേതയായ മൈമൂനത്ത്, സക്കീന. സഹോദരങ്ങൾ പരേതനായ അഹമ്മദ്, പാത്തുമ്മു, ഖദീജ, ഹസ്സൻ. മരുമക്കൾ സിദ്ധീക്ക് പാക്കsപുറായ, നിസാന ഷെറിൻ അച്ചനമ്പലം.

 ഖബറsക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഒടുങ്ങാട്ട് ചിന ജുമാ മസ്ജിദിൽ

Post a Comment

Thanks

أحدث أقدم