മൂന്നിയൂർ പഞ്ചായത്തിലെ കർഷകർക്കുള്ള അറിയിപ്പ്


കേരള കശുമാവ് വികസന ഏജൻസിയുടെ ആഭിമുഖ്യത്തിൽ മൂന്നിയൂർ പഞ്ചായത്തിൽ സൗജന്യമായി കശുമാവ് തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്കായി അപേക്ഷ ക്ഷണിക്കുന്നു.  താല്പര്യമുള്ള  കർഷകർ അപേക്ഷ ഫോം പൂരിപ്പിച്ച് ആധാർ, റേഷൻ കാർഡ്, ഭൂനികുതി രസീത് എന്നിവയുടെ കോപ്പി യോടൊപ്പം കൃഷിഭവനിൽ അപേക്ഷ നൽകുക. അപേക്ഷാ ഫോറം കൃഷി ഭവനിൽ ലഭ്യമാണ്.



അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 30.06.2024


സമർപ്പിക്കേണ്ട രേഖകൾ

1. ആധാർ കാർഡ് പകർപ്പ്

2.  റേഷൻ കാർഡ് പകർപ്പ്

3.2024-25 വർഷത്തെ ഭൂനികുതി രസീത് പകർപ്പ്


വിശദ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ: 8891306631

അഞ്‌ജലി T 

ഫീൽഡ് അസിസ്റ്റന്റ് 

കശുമാവ് വികസന ഏജൻസി

Post a Comment

Thanks

أحدث أقدم