കുവൈത്തിലെ തീപ്പിടത്തത്തിൽ മരിച്ച12 മലയാളികളെ തിരിച്ചറിഞ്ഞു | മരിച്ചവരിൽ തിരൂർ കൂട്ടായി സ്വദേശിയും

കുവൈത്തിലെ
തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചു. 
 തിരിച്ചറിഞ്ഞവരിൽ 12 പേർ മലയാളികൾ. 


മരിച്ചവരിൽ തിരൂർ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പൻ്റെ പുരക്കൽ നൂഹ് (40) ആണ് മരണപ്പെട്ടത്.
പരിക്കേറ്റ 50-ലധികം പേരിൽ മൂപ്പതോളം പേർ മലയാളികളാണ്.

Post a Comment

Thanks

أحدث أقدم