ചികിത്സാധന സഹായം കൈമാറി


 വളാഞ്ചേരി എടയൂർ ബ്രെയിൻ ട്യൂമർ ബാധിച്ച ഫാത്തിമ റിസക്കുള്ള ചികിത്സ ധനസഹായം സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റിലെ എക്സിക്യൂട്ടീവ് മെമ്പർമാരായ മനോജും അസ്‌ലം VKM ഉം കൈമാറി. 

തുടർ ചികിത്സക്കുള്ള സഹായങ്ങൾ നൽകാമെന്ന് ട്രസ്റ്റ്‌ ചെയർമാൻ റിസമോളുടെ മാതാപിതാക്കൾക്ക് വാക്ക് നൽകി. ഈ സൽപ്രവത്തിയിൽ മുന്നിട്ടിറങ്ങിയ മനോജിനെയും അസ്‌ലം VKM ചെയർമാൻ പ്രത്യേകം അഭിനന്ദിച്ചു

Post a Comment

Thanks

Previous Post Next Post
Moonniyur Vartha