പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതാവും പൗരപ്രമുഖനുമായിരുന്ന കെ.കുട്ട്യാലി ഹാജി (80) മരണപ്പെട്ടു. ഖബറടക്കം നാളെ ( വെള്ളി)രാവിലെ 9 മണിക്ക് പെരുവള്ളൂർ വടക്കീൽ മാട് കുന്നത്ത് പള്ളിയിൽ നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks