عرض المشاركات من أبريل, 2024

തലപ്പാറ ഇലക്ട്രിക്കൽ സെക്ഷനിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എം.എൽ. എ. യുടെ നേത്രത്വത്തിൽ യോഗം ചേർന്നു.

മൂന്നിയൂർ: കെ.എസ്. ഇ.ബി. തലപ്പാറ സെക്ഷന്റെ കീഴിൽ രൂക്ഷമായി അനുഭവപ്പെടുന്ന വൈദ്യുതി പ്രത…

ആത്മീയ സമ്മേളനം ഇന്ന്

മൂന്നിയൂർ വി പി ഹംസ മുസ്‌ലിയാർ രണ്ടാം ഉറൂസ് മുബാറകിനോടനുബന്ധിച് നടക്കുന്ന ആത്മീയ സമ്മേളനം ഇന്ന് മ…

സ്ഥിരമായി വൈദ്യുതി മുടക്കം, യുവാക്കൾ കെ എസ് ഇ ബി ഓഫീസിൽ അർധരാത്രി അന്തിയുറങ്ങി പ്രതിഷേധിച്ചു

തിരൂരങ്ങാടി കെ എസ് ഇ ബി ഓഫീസിന് കീഴിൽ കൊടിഞ്ഞി പ്രദേശത്ത് സ്ഥിരമായി രാത്രി വൈദ്യുതി വിതരണം അധികൃതർ …

റഹീമിന്റെ ജീവനു വേണ്ടി പോരാട്ടം നടത്തിയ അഷ്‌റഫ് വേങ്ങാടിന് 8 വയസ്സുകാരിയുടെസ്‌നേഹ സമ്മാനം

മൂന്നിയൂർ: സൗദിയിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോടമ്പുഴ സ്…

വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനത്തിൽ വ്യക്തത തേടി സുപ്രീം കോടതി, ഉദ്യോഗസ്ഥർ ഉടനെ ഹാജരാകണം

ന്യൂഡൽഹി: വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേ…

ലോക്‌സഭാ തെരഞ്ഞെടുപ്പ് യു.ഡി. എഫ്. ന് പിന്തുണ.ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി .

മലപ്പുറം:ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി. എഫ്. സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഗൾഫ് മലയാളി കോ-…

മൈസൂർ അപകടം മരണം രണ്ടായി:

പെരുവളളൂർ:മൈസൂർ നെഞ്ചങ്കോട് റൂട്ടിൽ ടോൾ ഗേറ്റിനു സമീപം വെച്ച് ഇന്നലെ ഉണ്ടായ അപകടത്തിൽ ഒരാൾ കൂടി മ…

തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി 17 മത് വാർഷികം ആഘോഷിച്ചു.

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പതിനെഴാമത് വാർഷികo തിരൂരങ്ങാടി …

സം​ഘർഷ സാധ്യത; പരപ്പനങ്ങാടിയിലും വള്ളിക്കുന്നിലും കൊട്ടിക്കലാശം വേണ്ടെന്ന് സർവ്വകക്ഷി

പരപ്പനങ്ങാടി⚫ പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്…

UDF ൻ്റെ റോഡ്ഷോയും വമ്പിച്ച കരി മരുന്ന് പ്രയോഗവും ഇന്ന് വൈകീട്ട് 6.30 ന് കാരാത്തോട് നിന്നും ആരംഭിക്കും

ഇടി മുഹമ്മദ് ബഷീർ സാഹിബിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം UDF ൻ്റെ റോഡ്ഷോയും വമ്പിച്ച കരി…

സിവിൽ സർവിസ് ഫലം . 507ാം റാ​ങ്കി​ന്റെ തി​ള​ക്ക​വു​മാ​യി ഫ​സ​ൽ: ജന്മനാട്ടിൽ സ്വീകരണം നൽകി

പ​ര​പ്പ​ന​ങ്ങാ​ടി: പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി പി.​വി. അ​ബ്ദു​ൽ ഫ​സ​ലി​ന്റെ സി​വി​ൽ സ​ർ​വി​സ് സ്വ​പ…

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നും വിജയം സ്വന്തമാക്കി പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ ഫസല്‍

⭕പരപ്പങ്ങാടി : സിവില്‍ സര്‍വീസ് സ്വപ്‌നങ്ങള്‍ക്ക് ചിറക്മുളപ്പിച്ച് പരപ്പനങ്ങാടിക്കാരനും. സിവില്‍സര്…

ഡെങ്കിപ്പനി വ്യാപിക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 6 മരണം, ചികിത്സ തേടിയത് 1373പേർ

തിരുവനന്തപുരം  സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ രോഗ ലക്ഷണങ്ങളുമായി ആശുപത്രി…

വിഷു ദിനത്തിൽ മഴയെത്തും, ഇന്ന് 5 ജില്ലകളിൽ മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്, 40 കി.മീ വേഗതയിൽ കാറ്റിനും സാധ്യത..!

വിഷു ദിനത്തില്‍ പൊള്ളുന്ന ചൂടിന് ആശ്വാസമായി അഞ്ച് ജില്ലകളില്‍ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ…

ദേശീയ പാത തലപ്പാറ യിൽ കെ. എസ്. ആർ. ടി.സി. ബസ് വയലിലേക്ക് മറിഞ്ഞു വൻ ദുരന്തം ഒഴിവായി.80 ഓളം പേർക്ക് പരിക്ക്.

തിരൂരങ്ങാടി : ദേശീയപാത തലപ്പാറയിൽ കെ.എസ്. ആർ.ടി.സി.ബസ്  വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്ത…

تحميل المزيد من المشاركات لم يتم العثور على أي نتائج