എസ് വൈ എസ് സ്ഥാപകദിനം ആഘോഷിച്ചു

മൂന്നിയൂർ ചിനക്കൽ യൂനിറ്റ് എസ് വൈ എസ്  ഏപ്രിൽ 24 ന് SჄS സ്ഥാപക ദിനം ആഘോഷിച്ചു.

ഹംസതുൽ കർറാർ മുദരിസ് ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര  പതാക ഉയർത്തി. ചടങ്ങിൽ മധുര വിതരണവും നടന്നു

യൂണിറ്റ് പ്രസിഡൻ്റ് മുസ്തഫ സുഹ്‌രി സന്ദേശ പ്രഭാഷണം നടത്തി.
 മൂക്കുമ്മൽ ബാവ ഹാജി , ശക്കീൽ നഈമി, ആലി ഹാജി, ഹംസ ഹാജി കോറാടൻ, അബ്ദുൽ ഖാദർ EK, ഹാരിസ് MK, അസീസ് PK തുടങ്ങി നിരവധി പേർ സംബന്ധിച്ചു.

Post a Comment

Thanks

أحدث أقدم