വളാഞ്ചേരി: വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. സവാള (ഉള്ളി) കയറ്റി വന്ന ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവറേയും ക്‌ളീനറേയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇന്ന് പുലർച്ചെ 4.15ഓടെയാണ് അപകടം.
വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് അപകടം| രണ്ട് പേർക്ക് പരിക്ക്
0
Tags
ജില്ലാ വാർത്ത
إرسال تعليق
Thanks