സകാത്ത് പൈസ ചോദിച്ചെത്തിയ ആൾ ചെമ്മാട്ടെ സ്വദേശിയെ കുത്തിപ്പരിക്കേല്പിച്ചു. എന്തിനാണ് കുത്തിയത് എന്ന് വ്യക്തമല്ല..


    

തിരൂരങ്ങാടി: : ചെമ്മാട്ടെ പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസ് ജീവനക്കാരനെ യുവാവ് കുത്തി പരിക്കേല്പിച്ചതായി പരാതി.

സംഭവത്തിൽ ചെമ്മാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു.

റെസ്റ്റ്ഹൗസിലെ വാച്ചർ കം കുക്ക് ആയ തേഞ്ഞിപ്പലം സ്വദേശി ചെറാട്ട് അഖിൽ ഗോവിന്ദിനെ നെയാണ് കുത്തിയത്. സംഭവ ത്തിൽ ചെമ്മാട് സ്വദേശിയായ കെ.പി. മുഹമ്മദ് സിയാദിന (24 പോലീസ് അറസ്റ്റ് ചെയ്തു. സകാത്ത് പൈസ ചോദിച്ചെത്തിയ പ്രതി കയ്യിലുണ്ടായിരുന്ന കത്രിക കൊണ്ട് കുത്തുകയായിരുന്നു എന്നാണ് ഇയാൾ പോലീസിൽ നൽകിയ പരാതി.


മുഖത്ത് കുത്തുന്നത് തടഞ്ഞപ്പോൾ വിരലില കണ്ണാടിയിലും കൊണ്ട മുറിയുടെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചപ്പോഗ സിമന്റുകൾക്ക് കേടുപാടുകൾ പറ്റിയെന്നും ഇയാൾ നൽകിയ പരാതിയിൽ പറയുന്നു. മുറിയി. പൂട്ടിയ പ്രതിയെ പോലീസ് അറ ചെയ്തു. കോടതി റിമാൻഡ് ചെയ്തു. പ്രതിയായ യുവാവ് ബാംഗ്ളൂറിൽ വിദ്യാർഥി ആണെന്ന് അറിയുന്നു. അക്രമത്തിന് മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന്

അറിഞ്ഞിട്ടില്ല.

Post a Comment

Thanks

Previous Post Next Post