മൂന്നിയൂർ:വെളിമുക്ക് കൂഫ സ്വദേശിയും ആർ.എസ്. പി. നേതാവുമായിരുന്ന തേക്കും തോട്ടത്തിൽ ഊർപ്പാട്ടിൽ കുഞ്ഞിമൊയ്ദീൻ (54) അന്തരിച്ചു. കൂഫ മുനവ്വിറുൽ ഇസ്ലാം മദ്രസ കമ്മിറ്റി ഭാരവാഹിയും ആയിരുന്നു.
മയ്യത്ത് നിസ്കാരം ഇന്ന് ( 22 - 3 - 24. വെള്ളി) രാവിലെ 10 മണിക്ക് വെളിമുക്ക് കൂഫ ജുമാ മസ്ജിദിൽ നടക്കും.
മാതാവ്.ചേക്കുമ്മ
ഭാര്യ. ഹാജറ
മക്കൾ . ജസാറുദ്ദീൻ, മുഹമ്മദ് ഫാസിൽ, ജസീന, ജഹാന ഷെറിൻ
മരുമക്കൾ: സലിം ദുബായ്, ഹസനത്ത്
സഹോദരങ്ങൾ ഇബ്രാഹിം, ഹസ്സൻ,
ആമിന.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks