Zee Que ഫെസ്റ്റിന് നാളെ തുടക്കം


മൂന്നിയൂർ ചിനക്കൽ ഇസ്സത്ത് എജ്യൂസ്ക്വയറിന് കീഴിൽ പ്രവർത്തിക്കുന്ന ZeeQue പ്രീസ്കൂൾ , ഇസ്സത്ത് നഴ്സറി സ്ഥാപനങ്ങളിലെ കുരുന്നുകളുടെ കലാപരിപാടികൾക്ക് നാളെ ഉച്ചയോടെ തുടക്കം കുറിക്കും.


വൈകുന്നേരം നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ പ്രശസ്ത് മദ്ഹ് ഗായകൻ മഹ്ഫൂസ് റിഹാൻ പങ്കെടുക്കും.


വ്യാഴം , ശനി ദിവസങ്ങളിലായാണ് പരിപാടികൾ നടക്കുന്നത്

Post a Comment

Thanks

أحدث أقدم