SYS തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന Scaffold ഭിന്നശേഷി സംഗമം ഇന്ന് രാവിലെ 10 മണിക്ക് വെളിമുക്ക് വാദി ബദറിൽ നടക്കും.
വള്ളിക്കുന്ന് മണ്ഡലം MLA പി അബ്ദുൽ ഹമീദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യും.
ഭിന്നശേക്കി ക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ, അവ കാശങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ക്ലാസുക ളും ചർച്ചകളും നടക്കും.
إرسال تعليق
Thanks