തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ഫാർമസിസ്റ്റ് തസ്‌തികയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ഫാർമസിയിൽ ഡിപ്ലോമയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 21ന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
📱 Contact number
0494 2460372
إرسال تعليق
Thanks