ജനകീയസൂത്രണ പദ്ധതി 2023-24 തെങ്ങു കൃഷി വികസനം ഗുണഭോക്താക്കൾ മാത്രം.
രേഖകൾ ഹാജരാക്കേണ്ട അവസാന തിയ്യതി 2023 നവംബർ 10
ഹാജരാക്കേണ്ട രേഖകൾ
1️⃣ജൈവവളം , കുമ്മായം എന്നിവ അംഗീകൃത സ്ഥാപനത്തിൽ നിന്നും വാങ്ങിയത്തിന്റെ ഒറിജിനൽ ബില്ല്.
( ഒരു തെങ്ങിന് 260 രൂപയുടെ ജൈവവളം വാങ്ങി ഉപയോഗിക്കുമ്പോൾ പരമാവധി 190 രൂപയും 14 രൂപയുടെ കുമ്മായം/ഡോളമേറ്റ് വാങ്ങി ഉപയോഗിക്കുമ്പോൾ പരമാവധി 10 രൂപയുമായി ആകെ 200 രൂപ നിരക്കിൽ സബ്സിഡി ലഭിക്കുന്നു.)
2️⃣ബേങ്ക് പാസ്ബുക്കിന്റെ പകർപ്പ്.
3️⃣അധാർ കാർഡിന്റെ പകർപ്പ്.
4️⃣2023-24 വർഷത്തെ ഭൂ നികുതി രസീതി പകർപ്പ്.
إرسال تعليق
Thanks