الصفحة الرئيسية കേരള മുസ്ലിം ജമാഅത്ത് മാനവിക ഐക്യദാർഢ്യ സംഗമം നാളെ أكتوبر 28, 2023 0 വിതുമ്പുന്ന ഫലസ്തീൻ ജനതക്കൊപ്പം എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്ത് മാനവിക ഐക്യദാർഢ്യ സംഗമം നാളെ ആലിൻചുട് അങ്ങാടിയിൽ നടക്കും.രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
إرسال تعليق
Thanks