കണ്ണമംഗലം പടപ്പറമ്പിൽ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു.


അച്ചനമ്പലം: പടപ്പറമ്പിൽ യുവാവ് കുളിക്കുന്നതിനിടയിൽ കുളത്തിൽ മുങ്ങി മരിച്ചു.


ഏറെ നേരമായിട്ടും കാണാതിരുന്നതിനേ തുടർന്ന് നാട്ടുകാരും ഇ ആർ എഫ് അംഗങ്ങളും നടത്തിയ തിരച്ചിലിൽ കുളത്തിന് സമീപത്ത് നിന്നും ഡ്രസ്സുകൾ കണ്ടെത്തി.


തുടർന്ന് നടത്തിയ തിരച്ചിൽ വെള്ളത്തിനടിയി നിന്നും മൃതദേഹം കണ്ടെത്തി.മൃതദേഹം ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.

Post a Comment

Thanks

أحدث أقدم