ചരമം: മലയിൽ അബ്ദുള്ളക്കോയ.


ദീർഘകാലം സി.എച്ച്. മുഹമ്മദ് കോയ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന സമയത്തും മകൻ ഡോ: എം.കെ. മുനീർ മന്ത്രിയായ സമയത്തും പേഴ്സണൽ സെക്രട്ടറിയായിരുന്ന കോഴിക്കോട് അത്തോളി അണ്ടിക്കോട് സ്വദേശി മലയിൽ അബ്ദുള്ളക്കോയ നിര്യാതനായി. അസുഖ ബാധിതനായി കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു. യു.എ.ഇ. കെ.എം. സി.സി. ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ ചെയർമാൻ, എലത്തൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി പ്രസിഡണ്ട് എന്നി സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. ഖബറടക്കം ഇന്ന്( തിങ്കൾ )രാത്രി 10.30 ന് അത്തോളി അണ്ടിക്കോട്  മിയാമി കൺവെൺഷൻ സെന്ററിനടുത്തുള്ള പറമ്പത്ത് ജുമാ മസ്ജിദിൽ നടക്കും.


അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم
Moonniyur Vartha