ഞങ്ങളുടെ ഉമ്മയെ കൊന്ന ഉപ്പയെ വെറുതെ വിടരുത്,കൊലക്കയര്‍ നല്‍കണം’ ; തെളിവെടുപ്പിനിടെ വിങ്ങിപ്പൊട്ടി മക്കള്‍.

 


പ്രതിക്കെതിരെ വൈകാരികമായി പ്രതികരിച്ചു നാട്ടുകാരും    


പൊന്നാനി : പൊന്നാനിയില്‍ സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു.സംഭവ സമയം സങ്കടം താങ്ങാനാവാതെ നോക്കി നില്‍ക്കുകയായിരുന്നു ഇവരുടെ മക്കള്‍. പൊന്നുമ്മയെ ഇല്ലാതാക്കിയ ഉപ്പാക്ക് കൊലക്കയര്‍ തന്നെ നല്‍കണമെന്നാണ് കണ്ണീരോടെ മക്കള്‍ പറഞ്ഞത്.....  തുടർന്ന് വായിക്കാം 

Post a Comment

Thanks

أحدث أقدم