⭕തിരൂരങ്ങാടി : മഴ ശക്തമായി തുടരുന്നതിനാൽ കടലുണ്ടിപുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ബാക്കിക്കയം റെഗുലേറ്റർ, മണ്ണട്ടാംപാറ വിയർ എന്നിവയുടെ ഷട്ടറുകൾ തുറക്കുമെന്നും പൊതുജനങ്ങളും മീൻപിടുത്തക്കാരും ശ്രദ്ധിക്കണമെന്നും മൈനർ ഇറിഗേഷൻ തിരൂരങ്ങാടി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Post a Comment
Thanks