HomeKerala രാമനാട്ടുകര വൈറ്റ് സിൽക്സിൽ തീപിടുത്തം June 11, 2023 0 ⭕രാമനാട്ടുകരയിലെ വൈറ്റ് സിൽക്സിൽ തീപിടുത്തം.ആളപായമില്ല. ഫയർഫോഴ്സ് എത്തി തീ അണച്ചു കൊണ്ടിരിക്കുന്നു. ഇന്ന് രാവിലെ 11മണിയോടെയാണ് തീ പിടിച്ചത്. ഇന്ന് കട അവധിയായതിനാൽ പുക ഉയരുന്നത് കണ്ട സമീപത്തെ വ്യാപാരികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
Post a Comment
Thanks