SჄS റിലീഫ് ഡേ: രണ്ടുവർഷത്തെ നാണയ നിക്ഷേപം നൽകി ഈ കുരുന്നുകൾ കണ്ണ് നനയിച്ചു.


കരുണ നാളുകളിൽ കാരുണ്യത്തിന്റെ കൈനീട്ടം എന്ന SჄS  റിലീഫ് ഡേ ദിവസമായ മാർച്ച 31 വെള്ളിയാഴ്ച്ച  ചെമ്മാട് സർക്കിളിലെ കരിപറമ്പ് ടൗൺ യൂണിറ്റിലെ മുഹമ്മദലിയുടെ മക്കളായ  റബ് വയും, റഹീബും, റിഫ്ദയും അവരുടെ രണ്ടുവർഷത്തെ നാണയ നിക്ഷേപം     *SჄS* സാന്ത്വനത്തിന് നൽകി മാതൃകയായി.

നിരവധി രോഗികൾക്ക് വലിയ  ആശ്രയമാണ്  സാന്ത്വനം.

Post a Comment

Thanks

Previous Post Next Post