ശ്രദ്ധേയമായി ഹൈവേ നോമ്പുതുറ



തലപ്പാറ:  ജംഗ്ഷനിലെ ഇരുഭാഗത്തുമായി SYS സാന്ത്വനം പ്രവർത്തകർ നോമ്പുതുറ  വിഭവങ്ങൾ വിതരണം ചെയ്ത് മാതൃകയാവുന്നു.



ദീർഘദൂര യാത്രക്കാരടക്കം ആയിരക്കണക്കിന് പേർ യാത്ര ചെയ്യുന്ന ഹൈവേയിൽ  നൽകുന്ന ഈ കിറ്റ് യാത്രക്കാർക്ക് വലിയ ആശ്വാസമാണ്.



SYS മൂന്നിയൂർ സർക്കിളിന് കീഴിൽ വിവിധ യൂണിറ്റുകളാണ് ദിവസവും ഈ കാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.


Watch Video





Post a Comment

Thanks

Previous Post Next Post