അളവു തൂക്ക ഉപകരങ്ങളുടെ പരിശോധന ഇന്ന്


വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തിലെ  വ്യാപാരസ്ഥാപനങ്ങളിലെ  അളവുതൂക്ക ഉപകരണങ്ങളുടെ  പുനഃപരിശോധനയും  മുദ്രവെപ്പും ഫെബ്രുവരി 23,24,25 തീയതികളിൽ രാവിലെ 10.30 മുതൽ ഉച്ചക്ക് 2.30 വരെ  അരിയല്ലൂർകോപ്പറേറ്റീവ് ബാങ്കിന് സമീപത്ത്  നടത്തുന്നു. 

അളവുതൂക്ക ഉപകരണങ്ങൾ പുനഃ പരിശോധന ക്യാമ്പിൽ ഹാജരാക്കി മുദ്രപതിപ്പിക്കേണ്ടതാണ്. 

ഫോൺ : 0494 2464445, 8281698098

Post a Comment

Thanks

Previous Post Next Post