ദേശീയപാത വികസനം: കക്കാട് ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം
0
കക്കാട്: തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ദേശീയപാതയിൽ കക്കാട് ജംഗ്ഷനിൽ അണ്ടർ പാസ്സേജിന്റെ വർക്ക് തുടങ്ങുന്നതിനാൽ ഒരു സൈഡിലൂടെ മാത്രമേ വാഹനങ്ങളെ കടത്തിവിടുന്നുള്ളൂ, നിയന്ത്രണങ്ങൾ വാഹന യാത്രക്കാർ ശ്രദ്ധിക്കുക
Post a Comment
Thanks