ഒമാനിൽ ഇരുന്നൂറിലധികം തസ്തികകളിൽ സ്വദേശിവൽക്കരണം

 


മസ്ക്കറ്റ്: ഒമാനിൽ ഇരുനൂറിലധികം തസ്തികകളിൽ സ്വദേശിവൽക്കഖ്യാപിച്ച് ഒമാൻ. തൊഴിൽ മന്ത്രി  ഡോ. മഹദ് ബിൻ സെയ്ദ് ബാവോയ്ൻ ആണ്  മന്ത്രിതല തീരുമാനം പ്രഖ്യാപിച്ചത്.

 ▪️ Human Resources Director

▪️ Recruitment Director

▪️ Personnel Director

▪️Public Relations Director

▪️Filling Station Director

▪️Deputy  Director General

▪️Deputy Director

▪️Training Supervisor

▪️Assistant General Director  

▪️Legal Clerk

▪️Store Supervisor

▪️HR Technician

▪️Systems Analysis Technician

▪️Customs Clerk

▪️Flight Operations Inspector

തുടങ്ങിയ തസ്തികകൾ

വിലക്കേർപെടുത്തിയതിൽ പ്രധാനപ്പെട്ടതാണ്. എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha