ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി,+2 പരീക്ഷകളില്‍ വിജയിച്ച വാര്‍ഡിലെ വിദ്യാര്‍ത്ഥികളെ ഉപഹാര സമര്‍പ്പണം നടത്തി അനുമോദിച്ചു. കെ.ടി റഹീം അധ്യക്ഷനായി.
എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ.ത്വഹാനി മുഖ്യപ്രഭാഷണവും ഉപഹാര സമര്‍പ്പണവും നടത്തി. ടി.കെ രായിന്‍ കുട്ടി, സി.വി മുഹമ്മദ് ഹാജി, കുട്ടശ്ശേരി ശരീഫ, എ.പി റഹീദ്, പി.പി സഫീര്‍, മങ്ങാട്ട് അബ്ദുറഹ്മാന്‍, റസീന്‍ കുട്ടശ്ശേരി, സി.ശംസീര്‍, യൂനുസ് കോട്ടീരി, പി.പി സാബിറ, ടി.കെ ഇര്‍ഫാന്‍, ടി.കെ മുഷ്താഖ്, സി.വി ഫൈസല്‍, എന്‍.പി ഷറഫുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
Thanks