മലപ്പുറം ജില്ലയില്‍ ഇന്ന് 3003 പേര്‍ക്ക് വൈറസ് ബാധ

 


ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 28ന് ) 3003 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 9056 സാമ്പിളുകളാണ് പരിശോധിച്ചത്. 2914 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 63 കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 25 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്

Post a Comment

Thanks

أحدث أقدم
Moonniyur Vartha