പെരുംമ്പുഴയിൽ ഹോളോബ്രിക്സുമായ വന്ന നിസാൻ അപകടത്തിൽപ്പെട്ടു .വലിയ അപകടം ഒഴിവായത് തലനാരിഴക്ക്

 

perumpuzha-lorry-accident-news

വാളക്കുളം പെരുമ്പുഴയിൽ ഹോളോബ്രിക്സുമായി വന്ന നിസാൻ അപകടത്തിൽപ്പെട്ടു .പുതുപ്പറമ്പിൽ നിന്നും വെന്നിയൂരിലേക്ക്  വരുന്നതിനിടെയാണ് കയറ്റത്തിൽ വച്ച് ബ്രേക്ക് നഷ്ട്ടപ്പെട്ട് വാഹനം പുറകിലേക്ക് പോകുകയായിരുന്നു. തെങ്ങിൽ ഇടിച്ച്   നിന്നതിനാൽ വൻ അപകടം ഒഴിവായി. കയറ്റവും വളവും ഒരുമിക്കുന്ന ഇവിടെ ഇതിനു മുമ്പും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്

Post a Comment

Thanks

أحدث أقدم