കോവിഡ് 19: മലപ്പുറം ജില്ലയിലെ പുതുക്കിയ ഹോട്ട് സ്പോട്ട് പട്ടിക
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ ഹോട്ട് സ്പോട്ട് പ്രദേശങ്ങളുടെ പുതിയ പട്ടിക പ്രസിധീകരിച്ചു. പുതിയ പട്ടിക പ്രകാരം ജില്ലയിലെ 13 മേഖലകളാണ് ഹോട്ട് സ്പോട്ടില്‍ പെടുന്നത്.
തിരൂരങ്ങാടി നഗരസഭ
വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, എ.ആര്.നഗർ, കണ്ണമംഗലം, ഒഴൂര്‍ പഞ്ചായത്തുകൾ
എന്നിവിടങ്ങളാണ് നിലവില്‍ ജില്ലയില്‍ ഹോട്ട് സ്പോട്ടില്‍ പെടുന്നത്. ഇവിടങ്ങളില്‍ അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്.
إرسال تعليق
Thanks