വേർപാട് l കുന്നുമ്മൽ മുഹമ്മദ്‌ മുസ്‌ലിയാർ



മൂന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ മുഹമ്മദ്‌ മുസ്‌ലിയാർ (76) നിര്യാതനായി. മൂന്നിയൂർ ചുഴലി മഹല്ല് കമ്മിറ്റി , റഷീദുൽ അനാം സംഘം എന്നിവയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പരിസര പ്രദേശങ്ങളിലെ വിവിധ മദ്രസകളിലും പള്ളികളിലും വർഷങ്ങളോളം അധ്യാപകനായും ഇമാമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  ഭാര്യ: ഖദീജ

 മക്കൾ: മുഹമ്മദ്‌ ഷബീർ (അബുദാബി), അബ്ദുൽ ഹക്കീം (അബുദാബി), നസീറ, സുലൈഖ, ഹബീബ, സുമയ്യ.

 മരുമക്കൾ: ഹക്കീം (ചെണ്ടപ്പുറായ്), ബഷീർ (അബുദാബി), ഗഫൂർ (വേളിമുക്ക്), ഫൈസൽ (എ. ആർ. നഗർ).

മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) രാത്രി 9 മണിക്ക് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post