വെസ്റ്റ് ജില്ലാ മിഹ്റാബ് കോൺഫറൻസ് നാളെ എടരിക്കോട്ട്


മലപ്പുറം വെസ്റ്റ് ജില്ലാ മിഹ്റാബ് കോൺഫറൻ സ് നാളെ രാവിലെ 10ന് എടരിക്കോട് താജുൽ ഉലമ ടവറിൽ നടക്കും.

സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി പ്രാരംഭ പ്രാർഥന നടത്തും.

സമസ്ത കേന്ദ്ര മുശാവറ അംഗം അഹമ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി ഉദ്ഘാടനം ചെയ്യും.


കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്റ് ഊരകം അബ്ദുർറഹ്മാൻ സഖാഫി അധ്യക്ഷത വഹിക്കും.


 കേരള മുസ്‌ലിം ജമാഅ ത്ത് സംസ്ഥാന വൈസ് പ്രസി ഡൻ്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി മിഹ്റാബ് ദൗത്യവും പ്ര യോഗവും എന്ന വിഷയത്തിലും സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശോല സമഗ്ര മഹല്ല് എന്ന വിഷയത്തിലും ക്ലാസ്സെടുക്കും.


ബഷീർ ഹാജി പടിക്കൽ, അബ്ദുൽ ജബ്ബാർ ബാഖവി ഊരകം, മുഹമ്മദ് അലി സഖാഫി കൊളപ്പുറം, മുനീർ പാഴൂർ, അഫ്‌സൽ കൊടുമുടി, സുലൈമാൻ ഇന്ത്യനൂർ, പി വി മുഹമ്മദ് വലിയ പറപ്പൂർ പ്രസംഗിക്കും. 

മുഹമ്മദ് ഹാജി മുന്നിയൂർ, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, യൂസുഫ് ബാഖവി മാറഞ്ചേരി, പി എസ് കെ ദാരിമി എടയൂർ, മുഹമ്മദ് അലി അൻവരി വാരിയ ത്, അബ്ദുർറഹ്മാൻ ഹാജി തിരുര ങ്ങാടി, കുഞ്ഞു കുണ്ടിലങ്ങാടി, അലവി ഹാജി പുതുപ്പറമ്പ് നേ തൃത്വം നൽകും

Post a Comment

Thanks

أحدث أقدم