കോഴിക്കോട്: ജില്ലയിൽ ഇനി അവധി നോക്കാൻ മാത്രമല്ല, ആംഗ്യഭാഷ (Sign Language) പഠിക്കാനും കളക്ടറുടെ പേജ് സന്ദർശിക്കാം.
ആംഗ്യഭാഷ എളുപ്പത്തിൽ പഠിച്ചെടുക്കാൻ കളക്ടറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ദിവസവും പങ്കുവെക്കുന്ന പ്രതിദിന സൈൻ ലാംഗ്വേജ് പരമ്പരയാണ് 'Sign Up' (സൈൻ അപ്പ്).
ഇന്നുതന്നെ കളക്ടറുടെ പേജ് ഫോളോ ചെയ്യൂ, ആംഗ്യഭാഷാ പഠനത്തിന്റെ ഭാഗമാകൂ.

إرسال تعليق
Thanks