അമേരിക്കയിൽ ഈ വർഷത്തെ ഡേലൈറ്റ് സേവിങ് സമയത്തിന് നവംബർ ഒന്നിന് വിരാമമാകുന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും നവംബർ ഒന്ന് ഞായറാഴ്ച പുലർച്ചെ ക്ലോക്കിലെ സമയം ഒരു മണിക്കൂർ പിന്നോട്ട് ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയാകുമ്പോൾ സമയം ഒരു മണിക്കൂർ പുറകോട്ട് മാറ്റി ഒരുമണിയാക്കി മാറ്റണം.
ഇതോടെ രാജ്യം 'സ്റ്റാൻഡേർഡ് ടൈമിലേക്ക്' തിരികെ എത്തും. ഈ മാറ്റത്തോടെ അമേരിക്കൻ ജനതയ്ക്ക് ഒരു മണിക്കൂർ അധിക വിശ്രമം ലഭിക്കും.

Post a Comment
Thanks