രാജേഷ് ജീ കരിങ്കപ്പാറയുടെ നോവൽ ലാവാരിഷിലെ തണുത്ത രാത്രികൾ എം എൽ എ പി.കെ നവാസ് പ്രകാശനം ചെയ്തു


  കരിങ്കപ്പാറ ജീയൂപീ സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഒഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് സക്കീന കുന്നത്ത് പുസ്തകം ഏറ്റുവാങ്ങി. ഡോ: ശശിധരൻ ക്ലാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൈതലവി തൊട്ടിയിൽ മുഖ്യാതിഥിയായി. സുരേഷ് തെക്കീട്ടിൽ പുസ്‌തകപരിചയം നടത്തി. ആരിഫ മെഹ്ഫിൽ .  ജാബിർ പി , മുരളീധരൻ കൊല്ലത്ത്. നാരായണൻ നീലമന, ടി.കെ ബോസ്, അനിൽ പാണായി. ബാപ്പു കൂട്ടിലങ്ങാടി. സത്യൻ എരവിമംഗലം ചന്ദ്രൻ കണ്ണഞ്ചേരി, മിഥുൻ മനോഹർ ഷെഫിഖ് ക്ലാരി, പ്രദീപ്, ഫാത്തിമ കളത്തിൽ, അംന പുല്ലാര തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Thanks

Previous Post Next Post