തിരൂരങ്ങാടി | എസ് വൈ എസ് മൂന്നിയൂർ സർക്കിൾ തസ്കിയ സമ്മേളനം സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എം ബഷീർ ഹാജി ഉദ്ഘാടനം ചെയ്തു. സർക്കിൾ പ്രസിഡന്റ്റ് യാസിർ അഹ്‌സനി അധ്യ ക്ഷത വഹിച്ചു.
സംസ്ഥാന ഉപാധ്യക്ഷൻ കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഹാജി മൂന്നിയൂർ, ജഅ്ഫർ നിസാമി, മുസ്തഫ സഖാഫി, ബഷീർ കു ണ്ടംകടവ്, ഫാറൂഖ് സഖാഫി, സൈതലവി തലപ്പാറ, മുഹമ്മദലി സഖാഫി, സിറാജുദ്ദീൻ സഖാഫി, ബഷീർ ചിനക്കൽ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഹംസ കു ന്നത്തുപറമ്പ് സ്വാഗതവും ശംസു ദ്ദീൻ അദനി നന്ദിയും പറഞ്ഞു.

إرسال تعليق
Thanks