കടലുണ്ടി | കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅ്ദിൻ അക്കാദമി സ്ഥാപകനും ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ മാതാവ് സയ്യിദത്ത് ഫാത്തിമ ഇമ്പിച്ചി ബീവി ഹജ്ജുമ്മ നിര്യാതയായി.
മറ്റു മക്കൾ: സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി, സയ്യിദ് ഹബീബ് അബ്ദുള്ള അൽ ബുഖാരി, സയ്യിദ് ശിഹാബുദ്ധീൻ അൽ ബുഖാരി, പരേതനായ ഉമർ അൽ ഫാറൂഖ് അൽ ബുഖാരി.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9.30 ന് കടലുണ്ടി കോർണിഷ് മസ്ജിദിൽ
إرسال تعليق
Thanks