തസ്‌കിയ സമ്മേളനം ഇന്ന്

 


സമസ്ത സെൻ്റിനറിയുടെ ഭാഗമായി എസ് വൈ എസ് മൂന്നിയൂർ സർക്കിളിന്  കീഴിൽ നടക്കുന്ന തസ്‌കിയ ഫാമിലി സമ്മേളനം ഇന്ന് വൈകുന്നേരം ആലിൻചുവട് നിബ്റാസ് സ്കൂൾ കോമ്പൗണ്ടിൽ നടക്കും.


പ്രമുഖ പണ്ഡിതനും വാഗ്മിയുമായ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പ്രഭാഷണം നടത്തും.


പ്രഭാഷണം ശ്രവിക്കുന്നതിന് സ്‌ത്രീകൾക്കും പ്രത്യേകം   സൗകര്യം ഒരുക്കിയിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post