പ്രവാസി വ്യവസായി ചാന്ത് അബ്ദുൽ ഗഫൂർ മരണപ്പെട്ടു


മൂന്നിയൂർ: മൂന്നിയൂർ കെ.എൽ.എം. സ്പോർട്സ് അക്കാദമി ചെയർമാനും  ഖത്തർ പ്രവാസി വ്യവസായിയുമായ മൂന്നിയൂർ ആലിൻ ചുവട് സ്വദേശി ചാന്ത് അബ്ദുൽ ഗഫൂർ ( 51 ) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

പിതാവ്: പരേതനായ ചാന്ത് കുഞ്ഞിമൊയ്തീൻ. മാതാവ്: പരേതയായ ഖദീജ

ഭാര്യ: മുഹ്സിന രാമനാട്ടുകര .

മക്കൾ: മുഹമ്മദ് ഷാമിൽ , ഫാത്തിമ ശബ, ഫാത്തിമ ശശ , മുഹമ്മദ് സയാൻ അലി

സഹോദരങ്ങൾ: മുഹമ്മദ് കോയ , സൈതലവി, നാസർ, ഫൈസൽ, നഫീസ, സുഹറാബി, ഫൗസിയ.

മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ )വൈകുന്നേരം 5.30 ന് ഒടുങ്ങാട്ട് ചിന ജുമുഅത്ത് പളളിയിൽ നടക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post