പാരന്റ്സ് കോൺഫറൻസ്

 


മൂനിയൂർ:വെളിമുക്ക് ആലുങ്ങൽ സലഫി മദ്രസയുടെ കീഴിൽ തലപ്പാറ ഖൈറമാൾ ഓഡിറ്റോറിയത്തിൽ വെച്ച് പാരന്റ്സ് കോൺഫറൻസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി ബ്ലോക്ക് മെമ്പർ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. 

മലപ്പുറം വെസ്റ്റ് ജില്ലാ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ, മൂന്നിയൂർ പഞ്ചായത്ത് മെമ്പർമാരായ ഷഫീക്ക് ചെറുകാവിൽ , പൂക്കാടൻ കുഞ്ഞോൻ, പി കെ മുസ്തഫ, സി പി മുനീർ, അബുറാഫി, അബ്ദുനാസർ, ജസീൽ , യാസിർ തുടങ്ങിയവർ പങ്കെടുത്തു. മുഹമ്മദ് ബഷീർ, അബ്ദുൾ ഖാദർ , അബ്ദുൽ അസീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post