കൊടിഞ്ഞി ഫാറൂഖ് നഗറിൽ ഇലക്ട്രിക് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മൂന്നു പേർക്ക് പരിക്ക്.
ചുള്ളിക്കുന്ന് ഇറക്കം ഇറങ്ങുന്നതിനിടയിൽ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. വെള്ളിയാമ്പുറം സ്വദേശി കമറു (43)യൂസുഫ് (48)അബ്ദു സമദ് (48) എന്നിവർക്ക് ആണ് പരിക്കേറ്റത്.
പരിക്ക് പറ്റിയവരെ തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Post a Comment
Thanks