സ്മാർട്ട് ക്ലാസ് ഉദ്ഘാടനം നാളെ



കൊടിഞ്ഞി അൽ അമീൻ നഗർ താജുൽ ഉലമ സുന്നി സെൻർ  മദ്രസയിൽ പുതുതായി സ്ഥാപിച്ച ക്ലാസ് റൂമിന്റെ ഉദ്ഘാടനം നാളെ  വൈകുന്നേരം 5 മണിക്ക് സമസ്ത പ്രസിഡൻറ് റഈസുൽ  ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നിർവഹിക്കും. മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും

Post a Comment

Thanks

Previous Post Next Post