വേർപാട് | കാളാടൻ വേലായുധൻ

 


തിരൂരങ്ങാടി:തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി കാളാടൻ  വേലായുധൻ എന്നവർ അന്തരിച്ചു. തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ചെമ്മാട് ട്രാഫിക്കിൽ ഹോംഗാർഡ് ആയി സേവനം ചെയ്തിരുന്നു.  

സംസ്കാര ചടങ്ങ് പിന്നീട് .


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post