നന്നമ്പ്ര പഞ്ചായത്ത് സാന്ത്വനം പാലിയേറ്റീവ് ജനറൽ സെക്രട്ടറിയും തിരൂരങ്ങാടി സോൺ
സാന്ത്വനം ആംബുലൻസ് ഡ്രൈവറുമായ കൊടിഞ്ഞി മച്ചിങ്ങത്താഴം ഫക്രുദ്ദീൻ അലിയുടെ ഉമ്മ മച്ചിങ്ങൽ ഖദീജ എന്നവർ മരണപ്പെട്ടു. ജനാസ നിസ്ക്കാരം വൈകീട്ട് 3.30 ന് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ.
إرسال تعليق
Thanks