മൂന്നിയൂരിൽ എസ്.എസി. വിഭാഗക്കാർക്കായി KSDC ലോൺ വിതരണം ചെയ്തു.


മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ഡി.സി കോർപ്പറേഷന് കീഴിൽ എസ്. സി വിഭാഗക്കാർക്ക്  ലോൺ വിതരണം ചെയ്തു. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പത്തൂർ രാജന്റെ അധ്യക്ഷതയിൽ വള്ളിക്കുന്ന് മണ്ഡലം MLA  ടി.വി. ഇബ്രാഹീം  ഉദ്ഘാടനം നിർവ്വഹിച്ചു.

ച്ചു.വൈസ് പ്രസിഡന്റ് നസീബ, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ MA അസീസ്, കെ.മൊയ്‌തീൻ കുട്ടി, ജാസ്മിൻ മുനീർ, തിരൂരങ്ങാടി  ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ  M.M ജംഷീന,

മെമ്പർ പ്രനീഷ് പട്ടാളത്തിൽ,

 ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഹനീഫ ആച്ചാട്ടിൽ, KSDCകോർപറേഷൻ മാനേജർ അനീഷ്, നസീമ, മെമ്പർ സെക്രട്ടറി PPK മുഹമ്മദ്‌, CDS അക്കൗണ്ടന്റ് ഗീതു എന്നിവർ സംസാരിച്ചു.

15അയൽക്കൂട്ടങ്ങളിലെ 37 അംഗങ്ങൾക്കായി നാൽപത്തി ഏഴ് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് വിതരണം ചെയ്തത്.

CDS ചെയർ പേഴ്സൺ പൂവ്വാട്ടിൽ ജംഷീന സ്വാഗതവും വൈസ് ചെയർപേഴ്സൺ മൈമൂനത്ത് നന്ദിയും പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

أحدث أقدم