സ്വാതന്ത്ര്യ ദിനാഘോഷം നടത്തി


സമന്വയഗ്രന്ഥശാല വെളിമുക്ക് ആലുങ്ങൽ 

 പ്രദേശത്തെ മുതിർന്ന കാരണവർ ചെനാത്ത് മുഹമ്മദ് പതാക ഉയർത്തി.

 ഗ്രന്ഥശാല സെക്രട്ടറി അനുഘോഷ്.പി സ്വാഗതം പറഞ്ഞ പരിപാടിയിൽ കടവത്ത് മൊയ്തീൻകുട്ടി അധ്യക്ഷനായി. 

വാർഡ് മെമ്പർ ഷഫീക്ക് ചെറുകാവിൽ, ബീരാൻ ഇല്ലിക്കൽ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി നിസാർ വെമ്പാല, ഫൈസൽ വെമ്പാല, സുനിത് കുമാർ കെ , ജസീം  കെ പി എന്നിവർ പങ്കെടുത്തു ഷൈനി നന്ദി പറഞ്ഞു

Post a Comment

Thanks

Previous Post Next Post