ഓണം കളറാക്കാൻ കളർ വസ്ത്രങ്ങൾ ധരിക്കാൻ നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി.



തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷത്തെ ഓണാഘോഷ ദിനമായ ആ​ഗസ്റ്റ് 21 ന് കുട്ടികളുടെ ആ​ഗ്രഹ പ്രകാരം യൂണിഫോം അല്ലാത്ത ഇഷ്ടമുള്ള കളർ വസ്ത്രങ്ങൾ ധരിക്കാനുള്ള  നിർ​ദ്ദേശം നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم