കനിവ് ചാരിറ്റബിൾ സൊസൈറ്റി കോറടിന്റെയും, K F C, ആർട്സ് &സ്പോർട്സ് ക്ലബ്ബ് കോറാടി ന്റെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പ്രസിഡന്റ് ആസിഫ് കോറാട്, സെക്രട്ടറി, കബീർ, പി, ട്രഷറർ മരക്കാർ, പി, വൈസ് പ്രസിഡണ്ട്, കുഞ്ഞാവ പി, ജോയിൻ സെക്രട്ടറി അബ്ദു,( ജോയിൻ സെക്രട്ടറി ) ആബിദ് പുലിപ്പറമ്പ്, എക്സിക്യൂട്ടീവ് മെമ്പർമാരായ, റഷീദ് ചോലക്കൽ,സിനാൻ,സി,
ഇർഫാന് Mp, അൻസിൽ, പി, , ഷാനിദ്, പി, അമീൻ kp, ജലീൽ, kp,ഇർഷാദ്, എംപി, മറ്റ് മെമ്പർമാരായ, ജലാൽ, പി, മൻസൂർ, ജാഫർ, മൻസൂർ പി പി, ഷംസുദ്ദീൻ സി,റാഫി, കെ, അബൂ, യാസർ, പി, ബാവ,ഉമ്മർ, ഇസ്മായിൽ, അബൂബക്കർ, മജീദ്, എന്നിവരുടെ സാന്നിധ്യത്തിൽ, വാർഡ് മെമ്പർ സൗദ ഇസ്മായിൽ പതാക ഉയർത്തി,,,,,

Post a Comment
Thanks