الصفحة الرئيسيةവേർപാട് വേർപാട് | KP മുഹമ്മദ് കുട്ടി يوليو 29, 2026 0 മൂന്നിയൂർ ആലിൻചുവട് അരീക്കാട്ട് പറമ്പ് താമസിക്കുന്ന പരേതനായ കണ്ണിപ്പറമ്പിൽ അഹമ്മദ് ഹാജി എന്നവരുടെ മകൻ KP മുഹമ്മദ് കുട്ടി എന്ന ബാപ്പു എന്നവർ മരണപ്പെട്ടിരിക്കുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഒടുങ്ങാട്ടുചിന ജുമുഅത്ത് പള്ളിയിൽ.
إرسال تعليق
Thanks