വേർപാട് I വലില്ലത്ത് ഷംസുദ്ദീൻ



മൂന്നിയൂർ: മൂന്നിയൂർ തയ്യിലക്കടവ് സ്വദേശിയും തിരൂർ സിറ്റിപാർക്ക് റസ്റ്റോറന്റ് ഉടമയുമായ 

വലില്ലത്ത് ഷംസുദ്ദീൻ (58) കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് നിര്യാതനായി .

 ജനാസ നമസ്കാരം ഇന്ന് (തിങ്കൾ )രാത്രി 9.30 ന് തയ്യിലക്കടവ് മൂച്ചിത്താണി ജുമാ മസ്ജിദിൽ വെച്ച് നടക്കും .

പിതാവ് പരേതനായ വലില്ലത്ത് അബ്ദുറഹ്മാൻ . മാതാവ് പരേതയായ കോട്ടായി നഫീസ

ഭാര്യ: കള്ളിയൻ റൈഹാനത്ത് നീരോൽ പാലം

മക്കൾ :ഷൗഫീല ,

ഷമീർ,ഷഫീക്ക് ,ഷബീബ് .

മരുമക്കൾ :

ബഷീർ ചെലുപാടം, 

എൻ പി റാഷിഫ വട്ടത്താണി,

വി .നഫ്ല അത്താണിക്കൽ ,

സഹോദരങ്ങൾ :

വി മുസ്തഫ സൗദി അറേബ്യ ,

വി. റംല 

പറമ്പിൽപീടിക, 

വി കദീജ (പരേത)

ചാലിയം .


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم